Posted On
date_range Updated On
date_range കോന്നി മണ്ഡലത്തിൽ 12 സ്കൂളുകൾക്ക് ബസ് അനുവദിച്ചു
കോന്നി: കോന്നി മണ്ഡലത്തിലെ 12 പൊതുവിദ്യാലയങ്ങൾക്ക് സ്കൂൾ ബസ് വാങ്ങാൻ എം.എൽ.എ ഫണ്ട് അനുവദിച്ചു.മറ്റ് ഏഴ് സ്കൂളുകൾക്ക് ആധുനിക പാചകപുരയ്ക്കും ടോയ്ലറ്റ് കോംപ്ലക്സിനുമായി 3.09 കോടിയും അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
ബസ് അനുവദിച്ച സ്കൂളുകൾ: കലഞ്ഞൂർ, കോന്നി, ചിറ്റാർ, കൈപ്പട്ടൂർ, മാരൂർ, മാങ്കോട്, തേക്കുതോട് എന്നീ ഗവ. ഹയർസെക്കൻഡറി സ്കൂളുകൾ. കൂടൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, മലയാലപ്പുഴ ജെ.എം.പി.എച്ച്.എസ്. കോന്നി, വി. കോട്ടയം എന്നീ ഗവ.എൽ.പി സ്കൂളുകൾ. മുണ്ടൻപാറ ഗവ.ട്രൈബൽ യു.പി.എസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.