വ്യാപാരികളെ ബുദ്ധിമുട്ടിക്കരുത് റിങ് റോഡിലെയും ബസ്സ്റ്റാൻഡിലെയും വ്യാപാരികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ മേൽപാലം നിർമിക്കണം. റിങ് റോഡ് പൂർണമായും അടച്ചാൽ വ്യാപാരികൾ വലയും. 60ഓളം കടകൾ പുതിയ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്നുണ്ട്. കോവിഡിനെത്തുടർന്ന് വ്യാപാരികൾ വലിയ ബുദ്ധിമുട്ടിൽ കഴിയുന്ന സമയമാണിത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയാകും. റോഡ് ഭാഗികമായി തുറന്ന് മേൽപാലത്തിന്‍റെ നിർമാണ ജോലികൾ നടത്തണം. ജോലികൾ എത്രയും വേഗം പൂർത്തിയാക്കണം. പണികൾ ഇഴഞ്ഞുനീങ്ങിയാൽ എല്ലാവരെയും ബാധിക്കും. .... Phot o .. അബ്ദുൽ റഹീം മക്കാർ, വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.