തിരുവല്ല: 100.54 കോടി വരവും 91.19 കോടി ചെലവും 9.35 കോടി നീക്കുബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് തിരുവല്ല നഗരസഭയിൽ അവതരിപ്പിച്ചു. ഉപാധ്യക്ഷൻ ഫിലിപ് ജോർജ് ബജറ്റ് അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷ ബിന്ദു ജയകുമാർ അധ്യക്ഷതവഹിച്ചു. വസ്തുനികുതി, തൊഴിൽനികുതി, വാടക, പലിശ ഉൾപ്പെടെയുള്ളവയുടെ വരുമാനം 57 കോടി പ്രതീക്ഷിക്കുന്നു. രാമപുരം, മഞ്ഞാടി, തിരുമൂലപുരം എന്നിവിടങ്ങളിൽ ഷോപ്പിങ് കോംപ്ലക്സുകളുടെയും സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെയും ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾക്ക് 13 കോടി വകയിരുത്തി. നഗരപരിധിയിലെ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ നിർമാണത്തിനും പരിപാലനത്തിനുമായി 13.1 കോടി നീക്കിവെച്ചു. നഗരാസൂത്രണത്തിന് 1.25 കോടിയും വകയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.