പത്തനംതിട്ട: സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിൽ കൂട്ടിയിട്ടിരുന്ന ശുദ്ധജല വിതരണ പൈപ്പുകളിൽ ഇടിച്ച് ആനന്ദപ്പള്ളി സ്വദേശികളായ യാത്രികർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെന്‍റ് പീറ്റേഴ്‌സ് ജങ്ഷനിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ദൂരേക്ക് തെറിച്ചുപോയി. സ്കൂട്ടറിന്‍റെ പിറകിൽ ഇരുന്ന സ്ത്രീയുടെ കാലിന് ഒടിവുണ്ട്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.