പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൻെറ സമാപനംകുറിച്ച് ശനിയാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിന് മുന്നോടിയായ . ഗതാഗത സ്തംഭനം ഒഴിവാക്കാൻ കേന്ദ്രീകൃത റാലി വേണ്ടെന്ന് വെക്കുകയായിരുന്നു. റാലിയുമായി ബന്ധപ്പെട്ട് സംഘാടകർ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തി. ശബരിമല ഇടത്താവളത്തിലെ പ്രതിനിധി സമ്മേളന നഗർ, സെന്‍റ് പീറ്റേഴ്സ് ജങ്ഷൻ, കാതോലിക്കേറ്റ് കോളജ് ജങ്ഷൻ, അഴൂർ പമ്പ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്നാണ് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.