അടൂർ: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രം ബാലവേദി നേതൃത്വത്തിൽ വിദ്യാർഥികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന് വീടുകളിലെത്തി പുസ്തകങ്ങൾ നൽകി. അവധി സമയങ്ങളിൽ ഉടനീളം പ്രവർത്തനം തുടരും. ബാലവേദി അംഗങ്ങളായ ശ്രദ്ധ, സാന്ദ്ര, നിയതി, സൗരവ്, ലക്ഷ്മിപ്രിയ, ലാവണ്യ, ബ്രദേഴ്‌സ് വനിതവേദി പ്രസിഡന്‍റ് ജെ. രാജി, സെക്രട്ടറി ടി. ജയലക്ഷ്മി, ദർശന എന്നിവർ നേതൃത്വം നൽകി. PTL ADR Pusthakam കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല-സാംസ്കാരിക കേന്ദ്രം ബാലവേദി നേതൃത്വത്തിൽ വീടുകളിലെത്തി പുസ്തകങ്ങൾ നൽകിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.