തിമിര നിർണയ ക്യാമ്പ്​

പന്തളം: പന്തളം നഗരസഭ ഏഴാം വാർഡിൽ പന്തളം കാരുണ്യ ഐ ഹോസ്പിറ്റലിന്‍റെയും പന്തളം മൈക്രോ ലാബിന്‍റെയും നേതൃത്വത്തിൽ കടയ്​ക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ സൗജന്യ തിമിര രോഗനിർണയ ക്യാമ്പും സൗജന്യ പ്രമേഹ രക്തസമ്മർദ നിർണയവും നടത്തി. നഗരസഭ വാർഡ് കൗൺസിലർ കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. ഫോട്ടോ : സൗജന്യ തിമിര നിർണയ ക്യാമ്പ് നഗരസഭ വാർഡ് കൗൺസിലർ കെ.ആർ. രവി ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.