മത്സ്യം- ഇറച്ചി വ്യാപാരം ലേലം

പത്തനംതിട്ട: 2022-23 വര്‍ഷത്തേക്ക് കുളനട, ഉളനാട് മാര്‍ക്കറ്റുകളില്‍ മത്സ്യം, കോഴി ഇറച്ചി വ്യാപാരം, വിവിധ ചാലുകളില്‍നിന്ന്​ മത്സ്യം പിടിക്കല്‍ ഇവയുടെ അവകാശം 26 ന് രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യലേലം ചെയ്യും. വിശദവിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍നിന്നും പ്രവൃത്തി സമയങ്ങളിലും http://tender.lsgkerala.gov.in/ വെബ് സൈറ്റ് മുഖേനയും അറിയാമെന്ന് സെക്രട്ടറി അറിയിച്ചു. കരാട്ടേ പരിശീലനം: ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട: ജില്ല വനിത ശിശു വികസന വകുപ്പ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റി‍ൻെറയും സ്റ്റേറ്റ് നിര്‍ഭയ സെന്‍ററി‍ൻെറയും ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി കടമ്പനാട് പഞ്ചായത്ത്, പള്ളിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കരാട്ടേ പരിശീലനം നല്‍കുന്നതിന് അംഗീകൃത പരിശീലകര്‍/സംഘടനയില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0468 2319998, 8547907404.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.