മല്ലപ്പള്ളി: ചുങ്കപ്പാറ മാരംകുളത്ത് കിണറ്റുകര മുറിയിൽ സോജന്‍റെ വീടിനു പിന്നിലെ . സമീപവാസിയുടെ 20അടിയോളം വരുന്ന കരിങ്കൽക്കെട്ടാണ് ഇടിഞ്ഞത്. കുഴൽകിണറിന്‍റെയും വെള്ളം ശേഖരിക്കാൻവെച്ച ടാങ്കിന്‍റെയും മുകളിലേക്കാണ് വീണത്. അടുക്കളയോട് ചേർന്നുള്ള ഭിത്തിക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫോട്ടോ . കിണറ്റുകരമുറിയിൽ സോജന്റെ വീടിനു പിന്നിൽ ഇടിഞ്ഞ കരിങ്കൽക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.