തിരുവല്ല: നിരണത്ത് കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകനായ രാജീവിന്‍റെ വീട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. അനിൽകുമാർ സന്ദർശിച്ചു. കടബാധ്യത, കൃഷിനാശം എന്നിവയുടെ വിവരങ്ങൾ ഭാര്യ പുഷ്പ, മാതാവ് ശാന്തമ്മ എന്നിവരിൽനിന്ന് മന്ത്രി ചോദിച്ചറിഞ്ഞു. രാജീവിന്‍റെ പാടത്തുനിന്നും കൊയ്ത് കയറിപ്പോയ നെല്ലിന്‍റെ പണം രണ്ട് ദിവസത്തിനുള്ളിൽ ഭാര്യ പുഷ്പക്ക് കൈമാറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തോമസ് കെ.തോമസ് എം.എൽ.എ, സി.പി.ഐ ജില്ല എക്സി. കമ്മിറ്റി അംഗം അഡ്വ. കെ.ജി. രതീഷ്കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.