അടൂർ: അടൂർ-പട്ടാഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഡെപ്യൂട്ടി സ്പീക്കറുടെ നിർദേശത്തെ തുടർന്ന് ഞായറാഴ്ച പുനരാരംഭിക്കും. ഏറെ ജനോപകാരപ്രദമായിരുന്ന അടൂർ-പട്ടാഴി ബസ് സർവിസ് കോവിഡ് വ്യാപനത്തെ തുടർന്നാണ് നിർത്തിയത്. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി സ്പീക്കർ അടിയന്തരമായി ഈ റൂട്ട് തുടങ്ങണമെന്ന് നിർദേശിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് പുനരാരംഭിക്കുന്ന ബസ് സർവിസ് രാവിലെ രണ്ടും വൈകീട്ട് ഒന്നുമായി മൂന്ന് ട്രിപ്പുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.