അടൂർ: ഇന്ധന-പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസ് മാർച്ചും ധർണയും നടത്തി. അടൂർ സെൻട്രൽ ജങ്ഷനിൽനിന്ന് സ്കൂട്ടറുകൾ ഉരുട്ടി പോസ്റ്റ് ഓഫിസ് പടിക്കൽ അവസാനിച്ച മാർച്ച് ജില്ല പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സുധ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലാലി ജോൺ, ഗീത ചന്ദ്രൻ, ഷാമിന, ജില്ല ഭാരവാഹികളായ സജീദേവി, യശോദ മോഹൻദാസ്, രഞ്ജിനി സുനിൽ, ശ്രീലക്ഷ്മി ബിനു, ബിൻസി ടിറ്റോ സരളലാൽ, വത്സമ്മ രാജു, ഗീതദേവി, ലില്ലിക്കുട്ടി രാജു, ശാന്താദേവി, തുഷാര, ശാന്തപ്രഭ, രാജലക്ഷ്മി, പ്രസന്ന എന്നിവർ സംസാരിച്ചു. PTL ADR Mahila congress ഇന്ധന-പാചകവാതക വിലവർധനക്കെതിരെ മഹിള കോൺഗ്രസിന്റെ മാർച്ചും ധർണയും ജില്ല പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.