റാന്നി: ലോക ഓട്ടിസം ദിനാചരണത്തിന്റെ തുടർച്ചയായി റാന്നിയിൽ നടത്തിവന്ന ഓട്ടിസം വാരാചരണം സമാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ ഷാജി എ. സലാം നിർവഹിച്ചു. സ്പെഷൽ എജുക്കേറ്റേഴ്സായ മേരിക്കുട്ടി എസ്. കുര്യൻ, റിനി സാമുവൽ എന്നിവർ സംസാരിച്ചു. ptl rni _2 brc. ഫോട്ടോ: റാന്നി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓട്ടിസം വാരാചരണത്തിൽ സ്പെഷൽ എജുക്കേറ്റേഴ്സിന്റെ നേതൃത്വത്തിൽ നടന്ന 'ആടാം പാടാം' പരിപാടിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.