അടൂർ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ഡി.എസ് അംഗങ്ങൾക്ക് ജില്ല കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ പരിശീലന ക്യാമ്പ് നടത്തി. അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ കുടുംബശ്രീ അധ്യക്ഷ വത്സല പ്രസന്നൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, പള്ളിക്കൽ പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ ഗീത സോമരാജൻ, കുടുംബശ്രീ ജില്ല മിഷൻ പ്രതിനിധി അനിതകുമാരി എന്നിവർ സംസാരിച്ചു. ------- PTL ADR CDS സി.ഡി.എസ് കുടുംബശ്രീ അംഗങ്ങൾക്ക് ജില്ല കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് അടൂർ നഗരസഭാധ്യക്ഷൻ ഡി. സജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.