അടൂർ: പറക്കോട് വടക്ക് മണ്ണൂർപടി-കൊട്ടത്തൂർ റോഡിന് കുറുകെ റബർ മരം കടപുഴകി. വ്യാഴാഴ്ച വൈകീട്ട് മഴയോടൊപ്പം ചുഴലിക്കാറ്റിലാണ് മരം വീണത്. ഇതോടെ ഇതുവഴി ഗതാഗതം മുടങ്ങി. പറക്കോട് വടക്ക് സാംറോക്ക് ഭവനിൽ ജോയിയുടെ വീടിന് മുകളിലും മരം വീണു. പറക്കോട് തുളസീഭവനം മനുവിന്‍റെ വീടിന് മുകളിൽ ആഞ്ഞിലി വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. ----- PTL ADR Disaster പറക്കോട് വടക്ക് മണ്ണൂർപടി-കൊട്ടത്തൂർ റോഡിന് കുറുകെ റബർ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.