കേരള പാണർ സമാജം സംസ്ഥാന സമ്മേളനം

പത്തനംതിട്ട: അഖില ഞായറാഴ്ച പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പ്രതിനിധി സമ്മേളനം കെ.ബി. ഗണേഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പട്ടികജാതി ഫണ്ട് ഉപയോഗിച്ചുള്ള പാലക്കാട് മെഡിക്കൽ കോളജ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. സുകുമാരൻ, ജനറൽ സെക്രട്ടറി സുനിൽ വലഞ്ചുഴി, വനിതസമാജം സംസ്ഥാന പ്രസിഡന്‍റ്​ ബിന്ദു വാഴമുട്ടം, ജനറൽ സെക്രട്ടറി ഉഷാ സുശീലൻ, ജില്ല സെക്രട്ടറി ടി.ടി. സുശീലൻ, ജെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.