വ്യാപാരികൾ ധർണ നടത്തി

തിരുവല്ല: ഇന്ധന-പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ ധർണ നടത്തി. ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടന്ന ധർണ ജില്ല പ്രസിഡന്‍റ്​ ബിജു വർക്കി ഉദ്ഘാടനം ചെയ്തു. എ.പി. പ്രസാദ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുസ്സലാം, ഏരിയ സെക്രട്ടറി ക്ലാരമ്മ കൊച്ചീപ്പൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.