കെ-റെയിൽ വിരുദ്ധ ധർണ നടത്തി

പന്തളം: കേരളം മതി കെ-റെയിൽ വേണ്ട എന്ന സന്ദേശവുമായി കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . കെ.പി.സി.സി സെക്രട്ടറി അനീഷ്‌ വരിക്കാണാമല ഉദ്​ഘാടനം ചെയ്തു. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതി കേരളത്തിന്‍റെ സമൂഹിക സാമ്പത്തിക അടിത്തറ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ചെയർമാൻ ശ്രീകുമാർപിള്ള അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മാത്യു, സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കല, ദർണയിൽ, രജനി പ്രദീപ്, സജിദേവി, പ്രഫ.ജി. ജോൺ, ശ്രീദേവി ബാലകൃഷ്ണൻ, ജോസ്ചെറിയാൻ, പുഷ്കരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.