തൃക്കാർത്തിക മഹോത്സവം

പന്തളം: മുളക്കുഴ ഗന്ധർവ മുറ്റത്ത് ഭഗവതി ക്ഷേത്രത്തിലെ അഞ്ചിന് നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 11 വരെയും വൈകീട്ട് 5.30 മുതൽ 7.30 വരെയും പറയിടാനുള്ള സൗകര്യം ഉണ്ടായിരിക്കും. നാലിനും അഞ്ചിനും ഭരണി, കാർത്തിക ദിവസങ്ങളിൽ മുഴുവൻ സമയവും പറയിടാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 8.30ന് വിളക്ക് അൻപൊലി, നാലിന്​ രാവിലെ എട്ടിന് ഭാഗവത പാരായണം . 9.30ന് ഗേറ്റ് സമർപ്പണം. 10ന് കാവടി ഭിക്ഷാടനം. സ്തംഭവിളക്ക് സമർപ്പണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.