അടൂർ: തുവയൂർ വടക്ക് നെടുംകുന്ന് മലനട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഗവത സപ്താഹയജ്ഞം ചലച്ചിത്ര സംവിധായകൻ വിജി തമ്പി ഉദ്ഘാടനം നിർവഹിച്ചു. ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. പിള്ള, ഉഷ ഉദയൻ, തുവയൂർ ബാലൻ, വിജയൻ ശ്രീമംഗലത്ത്, അശോക് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് പി.കെ. ബാബു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. PTL ADR Sammelanam തുവയൂർ വടക്ക് നെടുംകുന്ന് മലനട ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.