ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം

അടൂർ: പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പറക്കോട് ബ്ലോക്ക് കമ്മിറ്റി പ്രകടനവും പൊതുസമ്മേളനവും നടത്തി. പറക്കോട് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ഐക്യദാർഢ്യസദസ്സ്​ ജില്ല സെക്രട്ടറി രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് പി. മുഹമ്മദാലി, സെക്രട്ടറി ആർ. ബലഭദ്രൻപിള്ള, ട്രഷറർ ഹരിചന്ദ്രൻപിള്ള, രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. PTL ADR KSSPU കെ.എസ്.എസ്.പി.യു പറക്കോട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യസദസ്സ്​ ജില്ല സെക്രട്ടറി രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.