പത്തനംതിട്ട: മഞ്ഞനിക്കര-റെസിഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര നിർണയവും സംഘടിപ്പിച്ചു. തിരുവല്ല ഐ മൈക്രോ സർജറി ആശുപത്രിയിലെ വിവിധ ഡോക്ടർമാർ നേതൃത്വം നൽകി. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലീല കേശവൻ അധ്യക്ഷത വഹിച്ചു. സജയൻ ഓമല്ലൂർ, ഡോ. വർഗീസ് ജെ. എബ്രഹാം, അനൂപ് നായർ, അനുമോനി, ജോസ് കലതി കാട്ടിൽ, മോനി കാരാവള്ളിൽ, കുഞ്ഞുമോൻ തോളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു. must
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.