പ്രമാടം: ലോകജലദിനത്തിന്‍റെ ഭാഗമായി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബ് ജലസംരക്ഷണ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകളും മൺപാത്രങ്ങളിൽ വെള്ളവുമായി റാലി സംഘടിപ്പിച്ചു. ഗൗരികൃഷ്ണ 'ജലം നമ്മുടെ ജീവജലം' വിഷയത്തിൽ സംവാദം നയിച്ചു. photo: ജലദിനത്തിൽ പ്രമാടം നേതാജി സ്കൂൾ സംഘടിപ്പിച്ച റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.