കോൺഗ്രസിന് തീരാനഷ്ടം -രമേശ് ചെന്നിത്തല

കോന്നി: മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ് പി.ജെ. തോമസെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും വാത്സല്യവും സ്നേഹവും പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് -ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.