മാർഗ ദർശി- എം.പി കോന്നി: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ജെ. തോമസ് എന്നും തനിക്ക് മാർഗദർശിയായിരുന്നെന്ന് അടൂർ പ്രകാശ് എം.പി. രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് കറകളഞ്ഞ വ്യക്തിത്വത്തിനുടമയായ പി.ജെ. തോമസ്. കോന്നിയിൽ മത്സരിക്കാനായി എത്തുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും അദ്ദേഹമാണ്. കോന്നിയിൽ നടത്തിയ എല്ലാ വികസന പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്‍റെ അഭിപ്രായവും ഉപദേശവും തേടിയിരുന്നു -അടൂർ പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.