അത്ത മഹോത്സവം ഇന്ന്​

പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ അത്ത മഹോത്സവം ശനിയാഴ്ച. മധ്യതിരുവിതാംകൂറിലെ ഏറ്റവും വ്യത്യസ്തങ്ങളായ കെട്ടുരുപ്പടികളെ അണിനിരത്തുന്ന അത്തക്കാഴ്ച വൈകീട്ട്​ നാലിന് ക്ഷേത്ര അങ്കണത്തിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.