പഴകുളം: മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല . ഉപഭോക്തൃ സംരക്ഷണ സമിതി ജില്ല കൺവീനർ ജോൺസൺ ഇടിക്കുള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്‍റ് കുടശനാട് മുരളി അധ്യക്ഷത വഹിച്ചു. അഡ്വ. മണ്ണിട രാജു ക്ലാസ് എടുത്തു. ലൈബ്രറി കൗൺസിൽ ജില്ല സമിതി അംഗം അജി ചരുവിള, എസ്. മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള, സുരേഷ് ബാബു, പഴകുളം ആന്‍റണി, സോമൻ ചിറക്കോണിൽ, ആമിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.