പന്തളം: നഗരസഭയിലെ ബജറ്റ് അവതരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൽ.ഡി.എഫ് പാർലമൻെറ് ലീഡർ ലസിത നായരെ സി.പി.എം . മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള, സി.പി.എം സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹർഷകുമാർ, ടി.ഡി. ബൈജു, ടി.കെ.ജി. നായർ, മഹിള സംഘം സംസ്ഥാന സമിതി അംഗം നിർമല ദേവി, ബിന്ദു ചന്ദ്രശേഖരൻ, കോമള അനിരുദ്ധൻ എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഫോട്ടോ: എൽ.ഡി.എഫ് പാർലമെന്‍റ് ലീഡർ ലസിത നായരെ സി.പി.എം നേതാക്കൾ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.