തിരുവല്ല: മണിപ്പുഴ ഭഗവതി ക്ഷേത്ര കാണിക്ക മണ്ഡപത്തിനുനേരേ സാമൂഹികവിരുദ്ധ ആക്രമണം. മണ്ഡപത്തിന്‍റെ ചില്ല് തകർന്നു. ക്ഷേത്രത്തിന്‍റെ പിൻവശത്തെ കാണിക്ക മണ്ഡപത്തിനുനേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.