പത്തനംതിട്ട: ലോകഉപഭോക്തൃ ദിനാചരണ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി 'ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രത്യാശകള്‍' വിഷയത്തില്‍ ലേഖനരചന മത്സരം 23ന് രാവിലെ 10 മുതല്‍ 12വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താല്‍പര്യമുള്ള കോളജ് വിദ്യാര്‍ഥികള്‍ 0468 2222612, 9497583626 നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 2000, 1500, 1000 രൂപ കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. നേര്‍വഴി പദ്ധതി: ജീവിതനൈപുണ്യ പരിശീലന പരിപാടി പത്തനംതിട്ട: സാമൂഹിക നീതിവകുപ്പ് മുഖേന നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ല പ്രബേഷന്‍ ഓഫിസ് ആഭിമുഖ്യത്തില്‍ യുവ കുറ്റാരോപിതര്‍ക്കായി ജീവിതനൈപുണ്യ പരിശീലനവും നിയമബോധവത്കരണ ക്ലാസും വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അഡീഷനല്‍ ജില്ല ആൻഡ് സെഷന്‍സ് ജഡജ് എസ്. ജയകുമാര്‍ ജോണ്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.