മല്ലപ്പള്ളി: കെ-റെയിൽ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കെ-റെയിൽ വിരുദ്ധ സമിതി സംസ്ഥാന സമരജാഥക്ക് കല്ലൂപ്പാറയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലക്സാണ്ടർ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സൂസൻ തോംസൺ, വൈസ് പ്രസിഡന്‍റ് റെജി ചാക്കോ, കുഞ്ഞുകോശി പോൾ, അനീഷ് വരിക്കണ്ണാമല, അനിൽകുമാർ, ഗീതാ ശ്രീകുമാർ, എബി മേക്കരിങ്ങാട്ട്, കോശി പി. സക്കറിയ, ടി.എം. മാത്യു, എം.ജെ. ചെറിയാൻ, സുരേഷ് സ്രാമ്പിക്കൽ, ബെൻസി അലക്സ്, തങ്കമണി ഗോവിന്ദ്, സജി വള്ളോന്ത്രയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.