കോന്നി: 106 വർഷം പഴക്കമുള്ള പ്രമാടം ഗവ. എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. സ്കൂളിന്‍റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തണമെന്നുകാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകിയിരുന്നു. രണ്ടുനില കെട്ടിടമാണ് നിർമിക്കുന്നത്. ഓരോ നിലയിലും നാല് ക്ലാസ് മുറിയുണ്ടാകും. കൂടാതെ ഓഫിസുമുറി, ശൗചാലയം തുടങ്ങിയവയും നിർമിക്കും. തദ്ദേശ സ്വയംഭരണവകുപ്പിനാണ് നിര്‍മാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.