കൗൺസിലർമാർ ആശുപത്രിയിൽ

പന്തളം: ബജറ്റ് അവതരണത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ നഗരസഭ കൗൺസിലർമാർ ചികിത്സതേടി ആശുപത്രിയിലെത്തി. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായർ, ബി.ജെ.പി കൗൺസിലർമാരായ സൂര്യ എസ്. നായർ, യു. രമ്യ, ആർ. ശ്രീലേഖ എന്നിവരാണ് പന്തളത്തെ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തിനെതിരെയും പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.