വൈദ്യുതി മുടങ്ങും

റാന്നി: വൈദ്യുതി നവീകരണ ജോലികൾ നടക്കുന്നതിനാൽ റാന്നി നോർത്ത് സെക്​ഷന്‍റെ പരിധിയിൽപെട്ട മന്ദമരുതി, മണിമലേത്ത്, റബർ ബോർഡ്, പൊടിപ്പാറ, കണ്ണങ്കര ചേത്തയ്ക്കൽ അമ്പലം, ചെത്തോങ്കര, ആനത്തടം, മാടത്തുംപടി, പെരുവയൽ, നീരാട്ടുകാവ്, സ്റ്റോറുംപടി, മണ്ണിൽപടി, ചെല്ലക്കാട് ട്രാൻസ്ഫോർമറുകളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല. ptl rni_4 kseb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.