വിറക്പുര കത്തിനശിച്ചു

പത്തനംതിട്ട: വീടിന്‍റെ അടുക്കളയോട് ചേർന്ന . മലയാലപ്പുഴ പൊതിപ്പാട് സ്കൂളിന് സമീപമുള്ള രമാ വിഹാറിലെ വിറക്പുരയാണ് കത്തിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. പത്തനംതിട്ടയിൽനിന്ന്​ അഗ്നിരക്ഷ സേനയെത്തി തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.