കമ്പ്യൂട്ടർ, തയ്യൽ പരിശീലന കേന്ദ്രം

പത്തനംതിട്ട: വിശ്വഹിന്ദു പരിഷത്ത്​ നേതൃത്വത്തിൽ പുല്ലാട്​ ശിവപാർവതി ബാലികാ സദനത്തിൽ സൗജന്യ ആരംഭിക്കും. ഉദ്​ഘാടനം ഞായറാഴ്ച രാവിലെ 11ന് നടൻ ഉണ്ണി മുകുന്ദൻ നിർവഹിക്കും. വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പ​​ങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.