അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ . ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ കണ്ഠരര് രാജീവരുടെയും ക്ഷേത്രം മേൽശാന്തി പ്രതീഷ് ഭട്ടതിരിയുടെയും നേതൃത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഉത്സവബലി ചടങ്ങുകൾ ആരംഭിച്ചു. കൊടിയേറ്റ് സദ്യയും ഉണ്ടായിരുന്നു. ഈ മാസം 11ന് ആറാട്ടോടെ സമാപിക്കും. PTL ADR Temple തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ നടന്ന ഉത്സവബലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.