പന്തളത്ത്​ ഹെൽപ് ഡെസ്ക് ആരംഭിച്ചു

പന്തളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി പന്തളം സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം ജങ്​ഷനിൽ ഹെൽപ് ഡെസ്ക് തുടങ്ങി. അടൂർ മദർ തെരേസ പാലിയേറ്റിവ് ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൺസിലർ ഷെഫിൻ റെജൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ആർ. ജ്യോതികുമാർ, വി.പി. രാജേശ്വരൻ, ലസിത നായർ, പി.എൻ. സുരേഷ് കുമാർ, എച്ച്. നവാസ്, ഇ. ഫസൽ, എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം ജങ്​ഷനിൽ ആരംഭിച്ച ഹെൽപ് ഡെസ്ക് അടൂർ മദർ തെരേസ പാലിയേറ്റിവ് ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.