മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിലെ മലയോര മേഖലകളായ ചുങ്കപ്പാറ, നിർമലപുരം, കിടി കെട്ടിപ്പാറ, വഞ്ചികപ്പാറ, പുല്ലാന്നിപ്പാറ, മലമ്പാറ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ചുങ്കപ്പാറ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം അസീസ് ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സലാം പള്ളിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈൻ കിഴക്കയിൽ, കാസിം തെക്കേതിൽ, അഷറഫ് മൗലവി, നാസർ പള്ളിത്തടം, ആദിൽ സലാം, നിഷാദ്, യൂൻസ്, ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.