പൊട്ടിയ പൈപ്പ് മാറ്റാൻ നടപടിയില്ല

പന്തളം: കെ.എസ്.ടി.പി കനിയാത്തതിനാൽ പൊട്ടിയ പൈപ്പ് പുനർനിർമിക്കാൻ കഴിഞ്ഞില്ല. ഒരാഴ്ചയായി പന്തളത്തി‍ൻെറ വിവിധ മേഖലകളിൽ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്​. എം.സി റോഡി‍ൻെറ അരികിലെ ഒട്ടുമിക്ക പൈപ്പുകളും പൊട്ടിയിരുന്നു. എന്നാൽ, പൈപ്പ് മാറ്റിസ്ഥാപിക്കാൻ കെ.എസ്.ടി.പി അനുവദിക്കുന്നില്ലാത്തതിനാൽ കുടിവെള്ളം റോഡിൽ ഒഴുകിപ്പാഴാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.