അമിതമായ കീടനാശിനി പ്രയോഗം: കുടുംബങ്ങളെ സന്ദർശിച്ചു

അടൂർ: പെരിങ്ങനാട് തെന്നാപ്പറമ്പ് കൃഷിയിടത്തിൽ അമിതമായ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്നു സമീപ വീടുകളിലുള്ളവരെ പുനരധിവസിപ്പിച്ച പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റി ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ കെ.കെ. ഷാജു സന്ദർശിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, പഞ്ചായത്ത്​ അംഗം ദിവ്യ അനീഷ്‌, എ.കെ. ലാലു, മഞ്ജു വിശ്വനാഥ്‌, മണി രാഘവൻ, കെ.എൻ. രാജൻ, കെ.എൻ. മനോജ്‌, രാജേന്ദ്രപ്രസാദ്, രാഹുൽ രാജ്, സനു തൂവയൂർ, ജോഗീന്ദർ എന്നിവരും ഒപ്പമുണ്ടായിരുന്നു. PTL ADR Shaju പഴകുളം സോഷ്യൽ സർവിസ് സൊസൈറ്റിയിൽ പുനരധിവസിപ്പിച്ച കുടുംബങ്ങളെ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ കെ.കെ. ഷാജു സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.