എ.ഐ.ടി.യു.സി റാന്നി മണ്ഡലം കണ്‍വെന്‍ഷന്‍

റാന്നി: നടന്നു. സംസ്ഥാന ട്രഷറര്‍ എം.വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. മനോജ് ചരളേല്‍, കെ. സതീശ്, അനീഷ് ചുങ്കപ്പാറ, സുരേഷ് ജേക്കബ്, എ.ജി. ഗോപകുമാര്‍, ജയിംസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.ജെ. ബാബുരാജ് (പ്രസി), സന്തോഷ് കെ. ചാണ്ടി(വൈസ് പ്രസി), എം.വി. പ്രസന്നകുമാര്‍ (സെക്ര), അനീഷ് ചുങ്കപ്പാറ, വി.ടി. ലാലച്ചന്‍ (ജോ. സെക്ര) എന്നിവരെ ​തെരഞ്ഞെടുത്തു. ptl rni_1 aituc photo _1 .ടി.ജെ. ബാബുരാജ് (പ്രസി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.