പത്തനംതിട്ട: ൈമലപ്ര പ്രവാസി സൗഹൃദ കൂട്ടായ്മ നേതൃത്വത്തിൽ െവെകീട്ട് ആറിന് സൂം പ്ലാറ്റ്ഫോമിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൈലപ്ര പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക സുനിൽ അധ്യക്ഷതവഹിക്കും. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. വീണ ജോർജ് എം.എൽ.എ, ഫാ. ഡേവിസ് ചിറമേൽ, നടൻ നന്ദു, ഹരി നമ്പൂതിരി മൈലപ്ര, ഫാ. ജോർജ് പ്രസാദ്, ഫാ. വർഗീസ് കാലായിൽ, റവ. ജോണി ഈശോ, ജോർജ് കോശി മൈലപ്ര, ശ്രേയ അന്ന ജോസഫ്, ഡെറിക് ജോ തോമസ് എന്നിവർ പെങ്കടുക്കും. യൂട്യുബ് ചാനലിൻെറ സ്വിച്ച്ഓൺ സന്തോഷ് ജോൺ കുളങ്ങര നിർവഹിക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി ജോബിൻ വി. തോമസ്, സജി മുളന്തറ, സാംജോൺ, ഓമന ജോൺസൺ, സജികുമാർ ഈട്ടിമൂട്ടിൽ എന്നിവർ പെങ്കടുത്തു. തിരുവാഭരണ ഘോഷയാത്ര: സൗജന്യ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഒമ്പതിന് പന്തളം: തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ടവർക്ക് സൗജന്യ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഒമ്പതിന് ഉച്ചക്ക് രണ്ട് മുതൽ അർച്ചന ആശുപത്രിയിൽ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചതായി വലിയകോയിക്കൽ ക്ഷേത്രം അഡ്മിനിസ്േട്രറ്റിവ് ഒാഫിസർ എൻ. രാജീവ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.