പുതിയ കണ്ടെയ്‌ൻമെൻറ്​ സോണുകള്‍

പുതിയ കണ്ടെയ്‌ൻമൻെറ്​ സോണുകള്‍ \Bപത്തനംതിട്ട: \Bകല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 5, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 1 (ഇടത്തിട്ട ഭാഗം), പ്രമാടം പഞ്ചായത്തിലെ വാര്‍ഡ് 5, തണ്ണിത്തോട് പഞ്ചായത്തിലെ വാര്‍ഡ് 10, കുറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 4 (പൊട്ടന്‍മല ഭാഗം), വാര്‍ഡ് 5, 6, ആറന്മുള പഞ്ചായത്തിലെ വാര്‍ഡ് 9, 10 (കിടങ്ങന്നൂര്‍ മാര്‍ക്കറ്റ് ഭാഗം, കിടങ്ങന്നൂര്‍ ജങ്​ഷന്‍ മുതല്‍ വില്ലേജ് ഓഫിസ് വരെ), ഇരവിപേരൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 8 (പ്ലാച്ചേരിക്കാല ഭാഗം) എന്നിവിടങ്ങളില്‍ തിങ്കളാഴ്​ച മുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കവിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് എട്ട്​(പുളിയിക്കാമല താഴ്ഭാഗവും ചെറിയപോളയ്ക്കല്‍ ഭാഗവും), കല്ലൂപ്പാറ പഞ്ചായത്തിലെ വാര്‍ഡ് 12 എന്നിവിടങ്ങള്‍ ഇന്നു മുതല്‍ കണ്ടെയ്ൻമൻെറ്​​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.