കോന്നി അഗ്നി രക്ഷാ സേനയ്ക്ക് പുതിയ വാഹനം

കോന്നി: കോന്നി അഗ്​നിരക്ഷാ സേനക്ക് പുതിയ വാഹനം എത്തി. അശോക് ലൈലാന്റ് കമ്പനിയുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വാഹനം ആണ് കോന്നിയിൽ എത്തിയത്. 5000 ലിറ്റർ ജല സംഭരണ ശേഷിയുണ്ട്​. എല്ലാവിധ പ്രവർത്തനങ്ങളും സെൻസർ വഴിയാണ്. വാഹനം വ്യാഴാഴ്ച വൈകുന്നേരത്തോടെ കോന്നിയിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.