തിരുവല്ല: മുട്ടാറ്റ് ചാൽ പരിസരത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ ഇരവിപേരൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ജനകീയ സമരം. ഇരവിപേരൂരിലെ ജലസ്രോതസ്സിൽ വിഷം കലർത്തുന്ന പദ്ധതിയിൽനിന്ന് പഞ്ചായത്ത് പിൻമാറിയില്ലെങ്കിൽ ജില്ലയിലെ മുഴുവൻ പരിസ്ഥിതി പ്രവർത്തകരെയും അണിനിരത്തി സമരം ഏറ്റെടുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത തുരുത്തിക്കാട് ബി.എ.എം കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബിജു ടി. ജോർജ് പറഞ്ഞു. ജനകീയ സമിതി പ്രസിഡന്‍റ് കെ.ഒ. മാത്യു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.