വൈദ്യുതി മുടങ്ങും

തിരുവല്ല: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ പെരുമ്പാലം, കാവുംഭാഗം, മാലി, മണിപ്പുഴ, ചൂന്താര, ഉണ്ടപ്ലാവ്, കൈറോസ്, എസ്.എൻ.ഡി.പി, പൊടിയാടി, പൊടിയാടി എസ്.ബി.ഐ എന്നിവിടങ്ങളിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.