ടി.എസ്. ജോൺ അനുസ്​മരണം

തിരുവല്ല: ടി.എസ്. ജോൺ അനുസ്​മരണ സമ്മേളനം കല്ലൂപ്പാറയിൽ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്​ഘാടനം ചെയ്തു. ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ മുഖ്യപ്രഭാഷണം നടത്തി. ജിബിൻ സക്കറിയ തെറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.