Posted On
date_range Updated On
date_range പോക്സോ കേസിൽ മൂന്നു വർഷം കഠിനതടവ്
പാലക്കാട്: വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിന് കണ്ണാടി മണലൂർ കൊടക്കാട് വീട്ടിൽ ഉദയകുമാറിനെ (50) പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) എസ്. മുരളീകൃഷ്ണ മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
പിഴ അടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. പാലക്കാട് ടൗൺ സൗത്ത് െപാലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.