കാ​റ്റി​ൽ മേ​ൽ​ക്കൂ​ര ഇ​ള​കി ത​ക​ർ​ന്ന മു​ത​ല​മ​ട പാ​പ്പാ​ൻ​ച​ള്ള

ന​സ്ര​ത്തി​ന്‍റെ വീ​ട്

കാറ്റിലും മഴയിലും വീടിന്‍റെ മേൽക്കൂര തകർന്നു

മു​ത​ല​മ​ട: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. മു​ത​ല​മ​ട പാ​പ്പാ​ൻ​ച​ള്ള​യി​ൽ താ​ജു​ദ്ദീ​ന്റെ ഭാ​ര്യ ന​സ്ര​ത്തി​ന്റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്ന​ത്. കാ​റ്റി​ൽ 50 മീ​റ്റ​ർ അ​ക​ലെ നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി ലൈ​നു​ക​ളും ഇ​തോ​ടു​കൂ​ടി ത​ക​ർ​ന്നു. വീ​ടി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​സ​ര വീ​ടു​ക​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The roof of the house collapsed in the wind and rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.